29.8 C
Kerala, India
Sunday, December 22, 2024
Tags Isl

Tag: isl

ഈ ആരാധകര്‍ കയറിയത് നെഞ്ചിനുള്ളില്‍; എത്രയും പെട്ടെന്ന് തിരിച്ചെത്താമെന്ന് ജോസൂ

കന്നി കിരീടം നേടിയില്ലെങ്കിലും ഐ.എസ്.എല്ലില്‍ ആരാധകരുടെ മനസ് കീഴടക്കാന്‍ സാധിച്ച ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ടീമിലെ ഓരോ താരങ്ങളെയും തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് ആരാധകര്‍ക്ക്. എന്നാല്‍ ആരാധകര്‍ തന്‌റെ മനസാണ് കീഴടക്കിയതെന്നാണ്...

തോല്‍വിക്ക് മാപ്പ് പറഞ്ഞ് ഹങ്ബര്‍ട്ട്, അങ്ങനെ പറയരുതേ വല്യേട്ടാ എന്ന് ആരാധകര്‍

കൊച്ചി: ഫുട്‌ബോളില്‍ ഒരു ടീമും താരങ്ങളും ആരാധകരും തമ്മില്‍ ഇത്രയും അധികം ആത്മബന്ധം മറ്റെങ്ങും കാണാന്‍ സാധിക്കില്ല. ആര്‍ക്കും വിശ്വസിക്കാനും സങ്കല്‍പ്പിക്കാനും സാധിക്കുന്നതിനപ്പുറത്താണ് കേരളാ ബ്ലാസ്റ്റേഴ്‌സ് എന്ന ടീമും അതിലെ അംഗങ്ങളും...

എെ.എസ്.എല്‍ കലാശപ്പോരാട്ടം ഇന്ന്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കിരീടധാരണം ഇന്ന് നടക്കും. കൊച്ചിയില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സും അത്‍ലറ്റിക്കോ ഡി കൊല്‍ക്കത്തയും ഏറ്റുമുട്ടും. ബ്ലാസ്റ്റേഴ്‌സ് സെമിയില്‍ ഡല്‍ഹി ഡൈനാമോസിനെ വീഴ്ത്തിയും കൊല്‍ക്കത്ത മുംബൈ സിറ്റി...

കേരള ബ്ലാസ്റ്റേഴ്‌സിന്‌റെ ബസ് മോട്ടോര്‍ വാഹനവകുപ്പ് പൊക്കി

കൊച്ചി: ഐ.എസ്.എല്ലിന്‌റെ ഫൈനലില്‍ പ്രവേശിച്ചതിന്‌റെ സന്തോഷത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍. ഇതിനിടെ ബ്ലാസ്റ്റേഴ്‌സിന്‌റെ ബസ് മോട്ടോര്‍ വാഹനവകുപ്പ് പൊക്കി. ചട്ടങ്ങള്‍ പാലിക്കാത്തതിന്‌റെ പേരില്‍ 1.46 ലക്ഷം രൂപ പിഴയടക്കാന്‍ വാഹന ഉടമയോട് മോട്ടോര്‍...

കൊമ്പു കുലുക്കി ബ്ലാസ്റ്റേഴ്സ് ഫെെനലിൽ, ഡൽഹിയെ കീഴടക്കിയത് ടെെ ബ്രേക്കറിൽ

ഒടുവില്‍ അങ്ങനെ ബ്ലാസ്റ്റേഴ്സ് കോച്ച് കോപ്പല്‍ ചിരിച്ചു. 120 മിനുട്ട്, മൂന്ന് ഫീല്‍ഡ് ഗോളുകള്‍, ഒരു ചുവപ്പുകാര്‍ഡ്, ടൈബ്രേക്കര്‍. ഫുട്‌ബോളിന്റെ എല്ലാ സൗന്ദര്യവും ആവാഹിച്ച രണ്ടാം പാദ സെമിയില്‍ ടൈ ബ്രേക്കറില്‍ ഡല്‍ഹിയെ...

അത്‌ലറ്റികോ ഡി കൊല്‍ക്കത്ത ഐഎസ്എല്‍ ഫൈനലില്‍

മുംബൈ: എെ.എസ്.എല്ലിലെ ആദ്യ ഫൈനലിസ്റ്റായി അത്‍ലിറ്റിക്കോ ഡി കൊല്‍ക്കത്ത. രണ്ടാം പാദ സെമിയില്‍ മുംബൈ എഫ്‍സിക്കെതിരായ മത്സരം ഗോള്‍ രഹിത സമനിലയായിരുന്നു. ഇതോടെയാണ് കൊല്‍ക്കത്തയുടെ ഫൈനല്‍ പ്രവേശനം ഉറപ്പായത്. സ്വന്തം തട്ടകത്തില്‍ നടന്ന...

ബെല്‍ഫോര്‍ട്ടിലൂടെ ആദ്യ കടമ്പ കടന്ന് ബ്ലാസ്റ്റേഴ്സ്

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ ആരാധകരെ കേരളാ ബ്ലാസ്റ്റേഴ്സ് നിരാശരാക്കിയില്ല. ശക്തരായ ഡല്‍ഹി ഡയനാമോസിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് കേരളം ആദ്യ പാദ സെമി സ്വന്തമാക്കി. 65- ാം മിനിറ്റില്‍...

ഐ.എസ്.എല്‍ ആദ്യപാദത്തില്‍ കൊല്‍ക്കത്തയ്ക്ക് ജയം, ഹ്യൂമിന് ഇരട്ട ഗോള്‍

ചെന്നൈ: ഐ.എസ്.എല്‍ ഈ സീസണിലെ ഒന്നാം സെമിയുടെ ആദ്യ പാദത്തില്‍ മുംബൈക്ക് എതിരെ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക് ജയം. രണ്ടിനെതിരെ മൂന്ന് ഗോളിനാണ് കൊല്‍ക്കത്തയുടെ ജയം. മത്സരത്തിനറെ ആദ്യ പകുതിയില്‍ തന്നെ അഞ്ച്...

നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്ത് ബ്ലാസ്‌റ്റേഴ്‌സ് സെമിയില്‍

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്ത് കേരള ബ്ലസ്‌റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സെമി ബര്‍ത്ത് ഉറപ്പിച്ചു. സ്വന്തം തട്ടകമായ കൊച്ചിയില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്‌റെ ജയം. 66- ാം മിനിറ്റില്‍ സി.കെ...

കൊല്‍ക്കത്തയില്‍ സമനില കുരുക്ക്, ബ്ലാസ്റ്റേഴ്‌സിന് കൊച്ചിയില്‍ ജീവന്‍മരണ പോരാട്ടം

കൊല്‍ക്കത്ത: ഐ.എസ്എല്ലിലെ നിര്‍ണ്ണായക മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ വക സമനില കുരുക്ക്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ആദ്യ പകുതിയില്‍ തന്നെ ഇരു ടീമുകളും ഓരോ...
- Advertisement -

Block title

0FansLike

Block title

0FansLike