Tag: indian wedding
സിന്ദൂരക്കുറി അണിയുന്നതിന് പിന്നിലെ അപകടം
സിന്ദൂരക്കുറി അണിയുന്നവര്‍ക്ക് മുന്നറിയിപ്പുമായി അമേരിക്കയില്‍ നിന്നൊരു പഠന റിപ്പോര്‍ട്ട്. വിവാഹം കഴിഞ്ഞ സ്ത്രീകള്‍ നെറ്റിയില്‍ സിന്ദൂരം തൊടുന്നത് ആചാരങ്ങളുടെ ഭാഗമായാണ് കണക്കാക്കുന്നത്. മതപരമായ ആവശ്യങ്ങള്‍ക്കായി സിന്ദൂരം ഉപയോഗിക്കുന്നവരും ഉണ്ട്. എന്നാല്‍, കടും ചുവപ്പ്...

















