Tag: Indian Medical Association
സംസ്ഥാനത്ത് കോവിഡ് വീണ്ടും വ്യാപിക്കുന്നതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
സംസ്ഥാനത്ത് കോവിഡ് വീണ്ടും വ്യാപിക്കുന്നതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. സംഘടനയുടെ ആഭിമുഖ്യത്തിൽ സർക്കാർ,സ്വകാര്യ മേഖലയിലെ ഡോക്ടർമാർ നടത്തിയ യോഗത്തിലാണ് ഇതിനെ കുറിച്ച് സംസാരിച്ചത്. കോവിഡിനിടയിലെ ഇടവേള ഇത്രയും ചുരുങ്ങിയത് ഇതാദ്യമായാണെന്നും യോഗം സൂചിപ്പിച്ചു....
കോവിഡ് കേരളത്തിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍
ഒരിടവളേയക്ക് ശേഷം കോവിഡ് കേരളത്തിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കൊച്ചിയില്‍ നടന്ന പൊതുജനാരോഗ്യ വിഷയം സംബന്ധിച്ചുള്ള യോഗത്തിലാണ് ഐഎംഎ ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ അനേകം വിദഗ്ദ്ധര്‍ യോഗത്തില്‍ പങ്കെടുത്തു....


















