Tag: India is warned of a huge increase in cancer deaths in the coming years
ഇന്ത്യയിൽ വരും വർഷങ്ങളിൽ കാൻസർ മരണങ്ങളിൽ വലിയ വർദ്ധനവ് ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
ഇന്ത്യയിലെ കാൻസർ മരണങ്ങളിൽ ഏറിയ പങ്കും സ്തനാർബുദം മൂലമാണെന്ന് ഗ്ലോബൽ ബേർഡൻ ഓഫ് ഡിസീസ് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രണ്ടാമതായി ശ്വാസകോശ അർബുദവും മൂന്നാം സ്ഥാനത്ത് അന്നനാളത്തിലെ അർബുദവുമാണുള്ളത്. ലാൻസെറ്റ് ജേർണലിൽ ഇതുസംബന്ധിച്ച...

















