25.8 C
Kerala, India
Sunday, May 19, 2024
Tags Icmr

Tag: icmr

പ്രോട്ടീൻ സപ്ലിമെൻറുകൾ ഒഴിവാക്കണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച്

പ്രോട്ടീൻ സപ്ലിമെൻറുകൾ ഒഴിവാക്കണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച്. ആളുകൾക്ക് ആരോഗ്യകരമായ ഭക്ഷണശീലങ്ങളെ കുറിച്ച് അവബോധം നൽകാനും രോഗങ്ങൾ ഉണ്ടാവുന്നത് തടയാനും ലക്ഷ്യമിട്ടാണ് ഐ.സി.എം.ആർ പുതിയ മാർഗനിർദേശം ഇറക്കിയത്. ഇന്ത്യയിലെ 56.4...

ഇന്ത്യയിലെ പകുതിയോളം ഡോക്ടർമാരും രോഗികൾക്ക് നൽകുന്നത് അപൂർണമായ മരുന്നു കുറിപ്പടികളെന്ന് ഐസിഎംആർ പഠനറിപ്പോർട്ട്

ഇന്ത്യയിലെ പകുതിയോളം ഡോക്ടർമാരും രോഗികൾക്ക് നൽകുന്നത് അപൂർണമായ മരുന്നു കുറിപ്പടികളെന്ന് ഐസിഎംആർ പഠനറിപ്പോർട്ട്. ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസേർച്ചിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അപൂർണമായ മരുന്നുകുറിപ്പടി മുതൽ ഒന്നിലധികം രോഗനിർണയ സംവിധാനങ്ങൾ വരെ...

രാജ്യത്ത് ആദ്യമായി ശസ്ത്രക്രിയയ്ക്കിടെ ഡ്രോൺ ഉപയോ​ഗിച്ച് ടിഷ്യു സാമ്പിൾ പരിശോധന നടത്തി ICMR

രാജ്യത്ത് ആദ്യമായി ശസ്ത്രക്രിയയ്ക്കിടെ ഡ്രോൺ ഉപയോ​ഗിച്ച് ടിഷ്യു സാമ്പിൾ പരിശോധന നടത്തി ICMR. ചികിത്സാ ​രം​ഗത്ത് ഡ്രോൺ ഉപയോഗപ്പെടുത്താനുള്ള പദ്ധതിയുടെ ഭാ​ഗമായിട്ടായിരുന്നു ഐസിഎംആർ ട്രയൽ റൺ നടത്തിയത്. കാർക്കളയിലെ ഡോ.ടി.എം.എ പൈ ഹോസ്പിറ്റലിലെ...

കുഴഞ്ഞുവീണ്‌ മരണം കോവിഡ്‌ വാക്‌സിൻ എടുക്കാത്തവരിൽ കൂടുതലാണെന്ന്‌ ഐസിഎംആർ പഠന റിപ്പോർട്ട്

പെട്ടന്നുള്ള കുഴഞ്ഞുവീണ്‌ മരണം കോവിഡ്‌ വാക്‌സിൻ എടുക്കാത്തവരിൽ കൂടുതലാണെന്ന്‌ ഐസിഎംആർ പഠന റിപ്പോർട്ട്. ഇത്തരം മരണങ്ങൾക്ക്‌ കാരണം കോവിഡ്‌ വാക്‌സിനാണെന്ന വാദം തെറ്റാണെന്ന്‌ ഈ പഠനം വ്യക്തമാക്കുന്നു. ഐഎംഎയുടെ ‘ നമ്മുടെ ആരോഗ്യം’...

പുരുഷന്മാരില്‍ കുത്തിവയ്ക്കാവുന്ന ഗര്‍ഭനിരോധന മരുന്ന് വൈകാതെ വിപണിയിലെത്തും

പുരുഷന്മാരില്‍ കുത്തിവയ്ക്കാവുന്ന ഗര്‍ഭനിരോധന മരുന്ന് വൈകാതെ വിപണിയിലെത്തും. ലോകത്തിലെ ആദ്യ കുത്തിവെക്കാവുന്ന പുരുഷ ഗര്‍ഭനിരോധന മാര്‍ഗ്ഗത്തിന്റെ പരീക്ഷണങ്ങള്‍ ICMR പൂര്‍ത്തിയാക്കി. ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നുമില്ലാതെ ഈ രീതി സുരക്ഷിതവും വളരെ ഫലപ്രദവുമാണെന്ന് ക്ലിനിക്കല്‍ ട്രയല്‍...

ഇന്ത്യയിൽ ടൈഫോയ്ഡ് പനിക്ക് നിലവിൽ പരിശോധനകൾ കാര്യക്ഷമമല്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്

ഇന്ത്യയിൽ ടൈഫോയ്ഡ് പനിക്ക് നിലവിൽ പരിശോധനകൾ കാര്യക്ഷമമല്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. മരുന്നുകളിൽനിന്ന് പ്രതിരോധം നേടുന്ന കീടാണുക്കൾ ശക്തിപ്രാപിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതൽ ഫലപ്രദമായ പരിശോധനാസംവിധാനങ്ങളും മരുന്നുകളും കണ്ടെത്താൻ മരുന്നുകമ്പനികൾക്കും...

ഐസിഎംആർ സർവേ; കോവിഡ് ആന്റിബോഡി സാന്നിധ്യം ഏറ്റവും കുറവ് കേരളത്തിൽ

മുൻകൂട്ടി നിശ്ചയിച്ച സാംപ്ലിങ് പ്രകാരം തിരഞ്ഞെടുക്കപ്പെട്ടവരുടെ രക്തത്തിലുള്ള ആന്റിബോഡി സാന്നിധ്യം നിർണയിക്കുകയാണ് സീറോ പ്രിവിലെൻസ് സർവേയിലൂടെ നടത്തുന്നത്. സമൂഹത്തിൽ എത്ര ശതമാനം പേർക്ക് രോഗപ്രതിരോധ ശേഷി ആർജിക്കാൻ കഴിഞ്ഞെന്ന് ഈ സർവേയിലൂടെ കണ്ടെത്താം....

കൊവാക്സിൻ അതിതീവ്ര വൈറസിനെ പ്രതിരോധിക്കും – ഐസിഎംആർ

കൊവാക്സിൻ അതിതീവ്ര വൈറസിനെ പ്രതിരോധിക്കുമെന്ന അനുകൂല പഠന റിപ്പോർട്ടുമായി ഐസിഎംആർ. ജനിതക മാറ്റം വന്ന യുകെയിലെ വൈറസിനെ പ്രതിരോധിക്കാൻ കൊവാക്‌സിന് സാധിക്കുമെന്നാണ് പഠന റിപ്പോർട്ടുകളിൽ പറയുന്നത്. ഭാരത് ബയോട്ടെക്കാണ് ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്ന കോവാക്സിന്റെ...
- Advertisement -

Block title

0FansLike

Block title

0FansLike