Tag: hypokalemia
എന്താണ് ഹൈപ്പോകലീമിയ?
എന്താണ് ഹൈപ്പോകലീമിയ?
രക്തത്തിൽ പൊട്ടാസ്യത്തിൻറെ അളവു കുറയുന്നതിനെയാണ് ഹൈപ്പോകലീമിയ എന്ന പറയുന്നത്. ഇത് വളരെ അപകടകരമായ അവസ്ഥയാണെന്നാണ് ആരോഗ്യവിദഗ്തർ. പറയുന്നത്. ശരീരം ചലിപ്പിക്കാൻ പോലും കഴിയാത്തത്ര ബലഹീനത അനുഭവപ്പെടാം. പക്ഷാഘാതം, തളർച്ച, ക്രമരഹിതമായ ഹൃദയ...

















