Tag: hospital
ചെറിയ ഓഫീസ് ജോലികള്‍ ചെയ്തു തുടങ്ങി; ജയലളിത നാലാംനാള്‍ ആശുപത്രി വിട്ടേക്കും
ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ദീര്‍ഘനാളായി ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിത നാലു ദിവസത്തിനുള്ളില്‍ ആശുപത്രി വിടുമെന്ന് സൂചന. നേരത്തെ ജയലളിതയെ നവംബര്‍ 19 ശനിയാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്ന വാര്‍ത്തകള്‍...

















