Tag: High Court quashes case against Mohanlal
മോഹന്‍ലാലിന് എതിരായ കേസ് റദ്ദാക്കി ഹൈക്കോടതി
പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് പരാതി ഉന്നയിച്ച് സ്ഥാപനം ബ്രാന്‍ഡ് അംബാസഡര്‍ ആയ നടന്‍ മോഹന്‍ലാലിനെതിരെ ഉപഭോക്താവ് നല്‍കിയ കേസ് റദ്ദാക്കി ഹൈക്കോടതി. തിരുവനന്തപുരം സ്വദേശിയാണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായ നടന്‍...

















