Tag: hief Minister
ഇന്ത്യയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ഒരുമിച്ച് മുന്നേറാം: മുഖ്യമന്ത്രി
ജനാധിപത്യം വലിയ വെല്ലുവിളികൾ നേരിടുന്ന കാലത്ത് അതിനെ പ്രതിരോധിക്കാൻ ഒന്നിച്ച് നിൽക്കണമെന്നും നവകേരളത്തിനും പുരോഗമന ഇന്ത്യയ്ക്കായി ഒരുമിച്ച് മുന്നേറണമെന്നും മുഖ്യമന്ത്രിയുടെ റിപ്പബ്ലിക് ദിനാശംസ സന്ദേശം.
മുഖ്യമന്ത്രിയുടെ റിപ്പബ്ലിക് ദിനാശംസ:
നമ്മുടെ രാജ്യം ഒരു പരമാധികാര ജനാധിപത്യ...

















