Tag: Hesitating to say ‘I can do it tomorrow’ can lead you to serious mental health problems
‘നാളെ ചെയ്യാം’ എന്ന് പറയുന്ന മടി നിങ്ങളെ കടുത്ത മാനസികാരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം
പലപ്പോഴും നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ 'പിന്നെയാവാം' എന്ന് പറഞ്ഞ് മാറ്റിവെക്കാറുണ്ട്. ഇതിനെ സാധാരണയായി മടിയായോ ടൈം മാനേജ്‌മെന്റ് ഇല്ലാത്തതിന്റെ ലക്ഷണമായോ ആണ് നാം കാണുന്നത്. എന്നാൽ, കാര്യങ്ങൾ നീട്ടിവെക്കുന്ന ഈ പ്രവണത (Procrastination)...

















