28.8 C
Kerala, India
Thursday, April 30, 2026
Tags Heart transplant surgery

Tag: Heart transplant surgery

ചരിത്രം കുറിച്ച് കോട്ടയം മെഡിക്കൽ കോളേജ്

അഭിമാന നേട്ടവുമായി കോട്ടയം മെഡിക്കൽ കോളേജ്. ഡോ. ടി.കെ. ജയകുമാറും ഹൃദ്രോഗ ശസ്ത്രക്രിയാ വിഭവത്തിന്റെയും നേതൃത്വത്തിൽ കേരളത്തിലെ സർക്കാർ ആശുപത്രിയിൽ ആദ്യമായി ശ്വാസകോശം മാറ്റിവെച്ചു. മസ്തിഷ്‌കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി അനീഷിൽനിന്നാണ് കോട്ടയം...

എറണാകുളം ജനറല്‍ ആശുപത്രി; ആദ്യ ശസ്ത്രക്രീയയ്ക്ക് വിധേയയാവുക നേപ്പാള്‍ സ്വദേശിനി

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയയ്ക്ക് സജ്ജമായിട്ടുള്ള എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആദ്യ ശസ്ത്രക്രീയയ്ക്ക് വിധേയയാവുക നേപ്പാള്‍ സ്വദേശിനി. ആശുപത്രിയില്‍ ഇതുവരെ ചികിത്സ തേടിയവരില്‍ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ ഇല്ലാത്തതിനാലാണ് പുറത്തുനിന്നുള്ള ആളെ ശസ്ത്രക്രീയയ്ക്കായി പരിഗണിച്ചത്...

59 കരിക്ക് ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയിലൂടെ പുതുജീവൻ നൽകി

1,067 കിലോ മീറ്റർ ദൂരം 27 മിനിട്ടുകൊണ്ട് വിമാനത്തിൽ താണ്ടിയെത്തിയ ഹൃദയം 59 കരിക്ക് ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയിലൂടെ പുതുജീവൻ നൽകി. രാജ്യ തലസ്ഥാനമായ ദില്ലിയിലെ ഇന്ദിരാ ഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന്...

പാകിസ്താൻ സ്വദേശിനിക്ക് ഇന്ത്യയിൽ പുതുജീവൻ

പാകിസ്താൻ സ്വദേശിനിക്ക് ഇന്ത്യയിൽ പുതുജീവൻ. ഗുരുതരമായ ഹൃദ്രോഗം ബാധിച്ച പാക്ക് സ്വദേശിനി 19 വയസ്സുകാരി ആയിഷ റഷാനിക്കാണ് ചെന്നൈയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്. മസ്തിഷ്‌കമരണം സംഭവിച്ച ഡൽഹി സ്വദേശിയുടെ ഹൃദയമാണ് ആയിഷയ്ക്ക്...
- Advertisement -

Block title

0FansLike

Block title

0FansLike