Tag: health workers
ഫീൽഡ് സന്ദർശനത്തിനിടയിൽ വയോധികന്റെ ജീവൻ രക്ഷപ്പെടുത്തി ആരോഗ്യ പ്രവർത്തകർ
മലപ്പുറം ജില്ലയിൽ നൂറുദിന ക്ഷയരോഗ നിർമ്മാർജ്ജന ക്യാമ്പയിന്റെ ഭാഗമായി നടത്തിയ ഫീൽഡ് സന്ദർശനത്തിനിടയിൽ വയോധികന്റെ ജീവൻ രക്ഷപ്പെടുത്തി ആരോഗ്യ പ്രവർത്തകർ. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികന്റെ പ്രശ്‌നങ്ങൾ മനസിലാക്കുകയും വീട് ആരോഗ്യ പ്രവർത്തകർ തന്നെ...
കുഷ്ഠരോഗ നിരീക്ഷണത്തിലിരുന്ന അതിഥിത്തൊഴിലാളിയും കുടുംബവും ആരോഗ്യ പ്രവർത്തകരുടെ കണ്ണ് വെട്ടിച്ച് കടന്നു കളഞ്ഞു
കൊച്ചി അരൂരിൽ കുഷ്ഠരോഗ നിരീക്ഷണത്തിലിരുന്ന അതിഥിത്തൊഴിലാളിയും കുടുംബവും ആരോഗ്യ പ്രവർത്തകരുടെ കണ്ണ് വെട്ടിച്ച് കടന്നു കളഞ്ഞു. അതിഥിത്തൊഴിലാളിയുടെ നാലു കുട്ടികളിൽ മൂന്നുപേർക്ക് രോഗബാധയുടെ ലക്ഷണങ്ങളുണ്ടെന്നും സാംപിൾ പരിശോധിക്കണമെന്നും ആരോഗ്യപ്രവർത്തകർ ജില്ലാ അധികൃതരെ ഒരാഴ്ച...
കേരളത്തിലെ ആരോഗ്യപ്രവർത്തകർക്ക് യു.കെ യിലെ വെയിൽസിൽ തൊഴിൽ അവസരങ്ങൾ ഒരുക്കുന്നതിനായുളള ധാരണാപത്രം ഒപ്പിട്ടു
കേരളത്തിലെ ആരോഗ്യപ്രവർത്തകർക്ക് യു.കെ യിലെ വെയിൽസിൽ തൊഴിൽ അവസരങ്ങൾ ഒരുക്കുന്നതിനായുളള ധാരണാപത്രം ഒപ്പിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ വെൽഷ് ആരോഗ്യ സാമൂഹ്യസേവന മന്ത്രി എലുനെഡ് മോർഗനും കേരള സർക്കാരിന്...
ആരോഗ്യ പ്രവർത്തകർക്ക് സംതൃപ്തമായ തൊഴിൽ അന്തരീക്ഷം ഉറപ്പു വരുത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്
ആരോഗ്യ പ്രവർത്തകർക്ക് സംതൃപ്തമായ തൊഴിൽ അന്തരീക്ഷം ഉറപ്പു വരുത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ അമ്പത്തിയേഴാം വാർഷികം ഉദഘാടനം ചെയ്തു സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സങ്കീർണമായ...