Tag: have got labs – Health Minister Veena George
പുതിയ 5 കാത്ത് ലാബുകൾക്ക് അനുമതി; ഇടുക്കിയും അടിമാലിയും ഉൾപ്പെടെ 14 ജില്ലകളിലും കാത്ത്...
സംസ്ഥാനത്ത് ഹൃദയസംബന്ധമായ അടിയന്തര ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിച്ച് ആരോഗ്യമേഖലയിൽ വലിയൊരു മുന്നേറ്റം. 5 പുതിയ കാത്ത് ലാബുകൾക്ക് കൂടി അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതോടെ കേരളത്തിലെ...

















