Tag: hair oiling
കുളിച്ചതിന് ശേഷമോ അതിനു മുമ്പോ, എപ്പോഴാണ് മുടിയിൽ എണ്ണ പുരട്ടേണ്ടതെന്നു അറിയുമോ?
തലയിലും മുടിയിലും എണ്ണ പുരട്ടുന്നത് മുടിയുടെ ആരോഗ്യം മാത്രമല്ല മാനസീക ശാരീരിക ആരോഗ്യത്തിനും നല്ലതാണെന്നു നമുക്ക് അറിയാം. എന്നാൽ ശെരിയായ രീതിയിലെ ഓയിലിങ് എന്താണെന്നു അറിയാമോ? കുളിച്ചതിന് ശേഷമോ അതിനു മുമ്പോ, എപ്പോഴാണ്...