Tag: hair grow
മുടിയുടെ അറ്റം മുറിച്ചാൽ മുടി വളരുമോ?
മുടിയുടെ അറ്റം വെട്ടിയാലേ മുടി ധാരാളമായി വളരൂ എന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്നാല്‍ ഈ വാദത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. തലയോട്ടിക്കുള്ളിലെ ഫോളിക്കിള്‍ തലത്തിലാണ് രോമവളര്‍ച്ച സംഭവിക്കുന്നത്. മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന...

















