Tag: Government to expedite appeal process
നടിയെ ആക്രമിച്ച കേസ്: അപ്പീല്‍ നടപടി വേഗത്തിലാക്കാന്‍ സര്‍ക്കാര്‍
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അടക്കം കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള കോടതി വിധിക്ക് എതിരെ അപ്പീല്‍ നല്‍കാനുള്ള നടപടികള്‍ ആരംഭിച്ച് സര്‍ക്കാര്‍. ഇത് സംബന്ധിച്ച ഡി.ജി.പിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു.
കേസില്‍ ഒന്നു മുതല്‍ ആറു...
















