Tag: get rid of indigestion
ദഹനക്കേട് മാറാൻ ചില വഴികളിതാ………..!
നമ്മളിൽ പലരെയും അലട്ടുന്ന പ്രശ്‌നമാണ് ദഹനക്കേട്. നിറഞ്ഞിരിക്കുകയാണെന്ന തോന്നലോടെ വയറിനുണ്ടാകുന്ന അസ്വസ്ഥതയാണ് ദഹനക്കേട്. പലസമയങ്ങളിലായി എല്ലാവർക്കും ഇത് അനുഭവപ്പെടാറുണ്ട്. അജീർണ്ണം എന്നും അറിയപ്പെടുന്ന ഇത് വയറ്റിലെ ദഹന നീര് സ്രവിക്കുന്നതിലെ പ്രശ്നം മൂലം...

















