Tag: front of food packets
ഭക്ഷണ പാക്കറ്റിന് മുന്നിൽതന്നെ നൂട്രീഷണൽ ലേബൽ പതിക്കണമെന്ന് ആവശ്യം
ഭക്ഷ്യവസ്തുക്കൾ പാക്കറ്റുകളിൽ വിൽക്കുമ്പോൾ അതിന്റെ ന്യൂട്രീഷൻ റിപ്പോർട്ട് കവറിന് മുന്നിൽ വ്യക്തമായി വായിക്കാൻ കഴിയുന്ന തരത്തിൽ പ്രിന്റ് ചെയ്യണമെന്ന ‘ഫ്രണ്ട് ഓഫ് പാക്ക് ലേബലിങ്’ നടപ്പാക്കണമെന്ന് പാർലമെൻറിന്റെ സബോർഡിനേറ്റ് ലെജിസ്‍ലേഷൻ കമ്മിറ്റിയുടെ നിർദ്ദേശം....

















