Tag: Free legal aid
വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കും സൗജന്യ നിയമസഹായം
വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കും സൗജന്യ നിയമസഹായവുമായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി. വീര്പരിവാര്‍ സഹായത യോജനയുടെ ഭാഗമായി നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നിര്‍ദ്ദേശനുസരണം ജില്ലാ സൈനിക ക്ഷേമ ഓഫീസിലാണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്....

















