Tag: For diabetics
സംസ്ഥാനത്ത് പ്രമേഹരോഗികള്‍ക്ക് ഇന്‍സുലിന്‍ കുത്തിവെപ്പിന് പകരം ഇന്‍ഹേലര്‍ ചികിത്സ വൈകാതെ എത്തും
സംസ്ഥാനത്ത് പ്രമേഹരോഗികള്‍ക്ക് ഇന്‍സുലിന്‍ കുത്തിവെപ്പിന് പകരം ഇന്‍ഹേലര്‍ ചികിത്സ വൈകാതെ എത്തും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇന്‍സുലിന്‍ കുത്തിവെക്കുന്നതിന് പകരം വായിലൂടെ ഇന്‍സുലിന്‍ ശ്വസിച്ചാല്‍ മതിയാകും. അതിനുള്ള ഇന്‍ഹേലര്‍ ഈ വര്‍ഷം തന്നെ ആശുപത്രികളിലും...
















