Tag: Foods to eat for children’s
കുട്ടികളുടെ ബുദ്ധിവികാസത്തിന് കഴിക്കേണ്ടേ ഭക്ഷണങ്ങള്‍
കുട്ടികളിൽ ബുദ്ധിവികാസത്തിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. ചില പ്രത്യേക ഭക്ഷണങ്ങൾ ബ്രെയിൻ വളർച്ചയെ സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. കുട്ടികൾക്ക് നിർബന്ധമായും നൽകേണ്ട ഭക്ഷണമാണ് മുട്ട. ഇത് പ്രോട്ടീൻ സമ്പുഷ്ടമാണ്. ഇതിലെ കൊളീൻ...

















