Tag: fire in Kottayam
കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി ബസ് കത്തിനശിച്ചു
കോട്ടയം മണിമല പഴയിടത്ത് കെഎസ്ആര്‍ടിസി ബസ് കത്തിനശിച്ചു. മലപ്പുറത്തു നിന്ന് ഗവിയിലേക്ക് ഉല്ലാസയാത്ര പോയ ബസിനാണ് യാത്രാമദ്ധ്യേ തീപിടിച്ചത്. സംഭവത്തില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല.
യാത്രയ്ക്ക് ഇടയില്‍ ബസില്‍ നിന്ന് അനിയന്ത്രിതമായി പുക ഉയരുന്നത്...
















