Tag: fennel
പെരുംജീരകത്തിന്റെ ആരോഗ്യ ഗുണങ്ങൾ
നിരവധി പോഷകങ്ങളുടെ കലവറയാണ് പെരുംജീരകം. ഭക്ഷണത്തിന് രുചിയും മണവും വര്‍ധിപ്പിക്കുന്നതിനൊപ്പം ദഹനം മെച്ചപ്പെടുത്താനും പെരുംജീരകം മികച്ചതാണ്. ഭക്ഷണം കഴിച്ചശേഷം കുറച്ച് ജീരകം പൊടിച്ചത് കഴിക്കുന്നത് വയറിന് നല്ലതാണ്. ഇത് ദഹനം മെച്ചപ്പെടുത്തുമെന്ന് മാത്രമല്ല...

















