Tag: Fasting has many benefits
ഉപവാസത്തിന് നിരവധി ഗുണങ്ങളുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്
ഉപവാസത്തിന് നിരവധി ഗുണങ്ങളുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഭാരം കുറയ്ക്കാൻ ആരോഗ്യപരമായ ഉപവാസം നല്ലതെന്നും റിപ്പോർട്ടുകളുണ്ട്. വണ്ണംകുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിങ് വളരെ മികച്ചതാണെന്ന് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നു. നേച്ചർ മെഡിസിൻ ജേർണലിലാണ് ഇതേക്കുറിച്ചുള്ള പഠനം...
















