Tag: fastfoods
കുട്ടികൾക്ക് കൊടുക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ
ചോക്കോസും ഫാസ്റ്റ് ഫുഡുമൊക്കെ കഴിക്കുന്നവരാണോ നിങ്ങളുടെ കുട്ടികള്‍. എന്നാല്‍ ഇത്തരം ഭക്ഷണങ്ങള്‍ കുട്ടികളുടെ ആരോഗ്യത്തിന് ദീര്‍ഘകാല പ്രത്യാഘാതമുണ്ടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ആരോഗ്യവിദഗ്തര്‍. കുട്ടികളുടെ ഹോര്‍മോണ്‍, മെറ്റബോളിസം എന്നിവയെ തകരാറിലാക്കുന്ന നാലു ഭക്ഷണങ്ങള്‍ ആണ്...

















