Tag: Fast food company
ബര്‍ഗറില്‍ ചിക്കന്‍ കുറഞ്ഞ സംഭവം: മാനേജരെ പിരിച്ചുവിട്ട് ഫാസ്റ്റ് ഫുഡ് കമ്പനി
ബര്‍ഗറില്‍ ചിക്കന്റെ അളവ് കുറഞ്ഞതിന് പരാതി പഞ്ഞതിന് പിന്നാലെയുണ്ടായ തര്‍ക്കത്തില്‍ മോശം പെരുമാറ്റത്തിനു മാനേജര്‍ സൗദി മുണ്ടംവേലി രാമേശ്വരം സ്വദേശി ജോഷ്വായ്‌ക്കെതിരെ നടപടിയെടുത്ത് ഫാസ്റ്റ് ഫുഡ് കമ്പനി. എറണാകുളത്ത് കഴിഞ്ഞ ദിവസമായിരുന്നു സംഭവം....

















