Tag: Family against young woman
വൈറല്‍ വീഡിയോയ്ക്ക് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവം: യുവതിക്ക് എതിരെ കുടുംബം
പയ്യന്നൂരില്‍ സ്വകാര്യ ബസില്‍ യുവതി സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതിനു പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ നീതിക്കായി ഏതറ്റംവരെയും പോകുമെന്ന് കുടുംബം. വസ്തുതാ വിരുദ്ധമായ ആരോപണം ഉന്നയിക്കപ്പെട്ടതില്‍ മനം...

















