25.8 C
Kerala, India
Thursday, April 30, 2026
Tags Ernakulam

Tag: Ernakulam

സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ സ്ഥിരീകരിച്ചു. എറണാകുളം കാക്കനാട് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം 25നാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതര സംസ്ഥാത്തിൽനിന്ന് എത്തി ഉടൻ തന്നെ രോഗലക്ഷണങ്ങൾ...

യാത്രയ്‌ക്കിടെ ട്രെയിനിൽ പ്രസവിച്ച് ഒഡീഷ സ്വദേശിനി

യാത്രയ്‌ക്കിടെ ട്രെയിനിൽ പ്രസവിച്ച് ഒഡീഷ സ്വദേശിനി. ടാറ്റാനഗർ - എറണാകുളം എക്സ്പ്രസിൽ ഭർത്താവിനൊപ്പം കൊച്ചിയിലേക്കു വരുമ്പോഴായിരുന്നു സംഭവം. ആലുവ റെയിൽവേ സ്റ്റേഷനിൽ പ്രാഥമിക ശുശ്രൂഷ ലഭിച്ച യുവതിയും കുഞ്ഞും സുരക്ഷിതരാണ് എന്നാണ് റിപ്പോർട്ട്...

കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു; ഏറ്റെടുക്കാൻ ജാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ എത്തും

പ്രസവശേഷം സ്വകാര്യ ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ കുഞ്ഞിനെ ഏറ്റെടുക്കാൻ ജാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ എത്തുമെന്ന് റിപ്പോർട്ട്. സിഡബ്ല്യുസിയുടെ സംരക്ഷണത്തിൽ കഴിയുന്ന കുഞ്ഞിനെ, പൊലീസിന്റെ നേതൃത്വത്തിൽ വീഡിയോ കോളിലൂടെ മാതാപിതാക്കൾ കണ്ടു. കുഞ്ഞിനെ...

എറണാകുളത്ത് വീണ്ടും മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്

എറണാകുളത്ത് വീണ്ടും മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കാക്കനാട് സ്കൂൾ വിദ്യാർഥിയായ 6 വയസുകാരനാണ് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. വിട്ടുമാറാത്ത തലവേദനയേ തുടർന്ന് കുട്ടി കാക്കനാട് സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയിരുന്നു. കുട്ടിയുടെ...

എറണാകുളത് രക്താര്‍ബുദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഒമ്പത് വയസുകാരിക്ക് എച്ച്.ഐ.വി ബാധിച്ച സംഭവത്തില്‍ നഷ്ടപരിഹാരം...

എറണാകുളത് രക്താര്‍ബുദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഒമ്പത് വയസുകാരിക്ക് എച്ച്.ഐ.വി ബാധിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് സര്‍ക്കാറിനോട് ഹൈകോടതി. 2018ലാണ് കുട്ടി മരിച്ചത്. തുടര്‍ന്ന് കുട്ടിയുടെ പിതാവ് നഷ്ടപരിഹാരംതേടി ഹൈകോടതിയെ...

കേരള പോലീസ് ആരംഭിച്ച ഡി-ഡാഡ് പദ്ധതിയിലൂടെ മൊബൈൽ, ഇന്റർനെറ്റ് അടിമത്തത്തിൽനിന്ന് മോചിപ്പിച്ചത് എറണാകുളം ജില്ലയിലെ...

കേരള പോലീസ് ആരംഭിച്ച ഡി-ഡാഡ് (ഡിജിറ്റൽ ഡി-അഡിക്ഷൻ) പദ്ധതിയിലൂടെ മൊബൈൽ, ഇന്റർനെറ്റ് അടിമത്തത്തിൽനിന്ന് മോചിപ്പിച്ചത് എറണാകുളം ജില്ലയിലെ 200 കുട്ടികളെ എന്ന് റിപ്പോർട്ട്. 2023 മാർച്ചിലാണ് പദ്ധതി തുടങ്ങിയത്. അതിനുശേഷം ഇതുവരെയുള്ള കണക്കാണിത്....

എറണാകുളം കളമശ്ശേരിയിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്

എറണാകുളം കളമശ്ശേരിയിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. കുട്ടികൾ ഉൾപ്പെടെ നാൽപ്പതിലധികം പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതിൽ ഒരു കുട്ടിയുടെ നിലഗുരുതരമാണ്. എച്ച്.എം.ടി എസ്റ്റേറ്റ് ഭാഗത്ത് 21 പേർക്ക് രോഗം സ്ഥിരീകരിച്ചു. പൈപ്പ് ലൈൻ,...

എറണാകുളത്ത് മഞ്ഞപ്പിത്തം കൂടുന്നതായി റിപ്പോർട്ട്

എറണാകുളത്ത് മഞ്ഞപ്പിത്തം കൂടുന്നതായി റിപ്പോർട്ട്. ജില്ലയിൽ ഈ വർഷം ഇതുവരെ സംശയാസ്പദമായ 722 ഹെപ്പറ്റൈറ്റിസ് എ(മഞ്ഞപ്പിത്തം) കേസുകളും സ്ഥിരീകരിച്ച 563 കേസുകളും എട്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശ്രീമൂലനഗരം, മലയാറ്റൂർ, പായിപ്ര, കിഴക്കമ്പലം,...

സംസ്ഥാനത്ത് വീണ്ടും എംപോക്സ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും എംപോക്സ് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ യുവാവിനാണ് രോ​ഗം സ്ഥിരീകരിച്ചത്. വിദേശത്തുനിന്നെത്തിയ യുവാവ് രോ​ഗലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. നാലു ദിവസം മുമ്പാണ് രോഗലക്ഷണങ്ങളോടെ...

എറണാകുളം ജില്ലയിൽ മഞ്ഞപ്പിത്തം പിടിമുറുക്കുന്നു

എറണാകുളം ജില്ലയിൽ മഞ്ഞപ്പിത്തം പിടിമുറുക്കുന്നു. ഈ സാഹചര്യത്തിൽ കല്യാണങ്ങൾക്കും മറ്റ് ചടങ്ങുകൾക്കും തിളപ്പിക്കാത്ത വെള്ളത്തിൽ തയ്യാറാക്കുന്ന വെൽക്കം ഡ്രിങ്കുകൾ നൽകുന്നത് മഞ്ഞപ്പിത്തം സാധ്യത കൂട്ടുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി. ഇതിനു പുറമേ...
- Advertisement -

Block title

0FansLike

Block title

0FansLike