Tag: election
സ്ഥാനാര്‍ത്ഥി ആരെന്ന് പറയാതെ ഇനി പ്രചാരണത്തിന് ഇല്ല; വയനാട്ടിലെ യു.ഡി.എഫ് പ്രവര്‍ത്തകള്‍ വീടുകയറല്‍ നിര്‍ത്തി
വയനാട് : രാഹുലില്‍ തട്ടി നില്‍ക്കുന്ന വയനാട്ടില്‍ സ്ഥാനാര്‍ത്ഥി ആരെന്ന് അറിയാതെ ഇനി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് വയനാട്ടിലെ ഘടകകക്ഷികള്‍. ഇതോടെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് പ്രചാരണം നിലച്ചു.
പ്രചരണത്തിനില്ലെന്ന് ഘടകക്ഷികള്‍ നിലപാടെടുത്തതോടെ...
ഇടത് സ്ഥാനാര്‍ത്ഥിയെ ഇന്നറിയാം
തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഇടത് സ്ഥാനാര്‍ത്ഥിയെ ഇന്നറിയാം.ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം രാവിലെ 10 മണിക്ക് എകെജി സെന്ററില്‍ ചേരും.ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നടക്കുന്ന ആദ്യത്തെ...
ആം ആദ്മിയുടെ വോട്ടുകള്‍ ബി.ജെ.പി ചോര്‍ത്തി -അരവിന്ദ് കെജ്‌രിവാള്‍
ആം ആദ്മിയുടെ വോട്ടുകള്‍ ബി.ജെ.പി ചോര്‍ത്തിയെന്നു കെജ്‌രിവാള്‍ .സ്ഥാനാര്‍ത്ഥിയും കുടുംബവും വോട്ട് ചെയ്തിട്ടും ഒരു ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വോട്ടൊന്നും കിട്ടിയില്ലെന്നും കെജ്!രിവാള്‍ പറഞ്ഞു.
വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്തിയതുവഴി, ആം ആദ്മി...
മത്സരിക്കാന്‍ തയാറാണെന്ന് ഇ. അഹമ്മദിന്റെ മകള്‍ ഫൗസിയ
ന്യൂഡല്‍ഹി: ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറത്തുന്നിന്ന് മത്സരിക്കാന്‍ തയാറാണെന്ന് ഇ. അഹമ്മദിന്റെ മകള്‍ ഫൗസിയ. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കും.അതേസമയം, സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ പ്രവര്‍ത്തക സമിതി, പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങള്‍ ബുധനാഴ്ച മലപ്പുറത്ത് നടക്കും. രാവിലെ...
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു;ഫലം മാര്‍ച്ച് 11 ന്
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലേയ്ക്കാണ് തെരഞ്ഞെടുപ്പ്.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദിയാണ് തീയതികള്‍ പ്രഖ്യാപിച്ചത്.
ഫെബ്രുവരി നാലിനാണ് വോട്ടെടുപ്പ്...
മതം പറഞ്ഞുള്ള തെരഞ്ഞെടുപ്പ് പ്രചാരണം കുറ്റകരം : സുപ്രീംകോടതി
ന്യൂഡല്‍ഹി : മതം പറഞ്ഞുള്ള തെരഞ്ഞെടുപ്പ് പ്രചാരണം കുറ്റകരമെന്ന് സുപ്രീംകോടതി. മതമോ സമുദായമോ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണം വേണ്ട. തെരഞ്ഞെടുപ്പിന് മതത്തിന്റെ ആവശ്യമില്ല. തെരഞ്ഞെടുപ്പ് എന്നത് തികച്ചും ജനാധിപത്യത്തില്‍ അധിഷ്ഠിതമാണെന്നും പ്രചാരണത്തിനായി ജാതിയും...
സ്ഥാനാർഥികൾ ഇനി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വെളിപ്പെടുത്തണം
ന്യൂഡൽഹി : തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ ഇനിമുതൽ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വിവരങ്ങൾ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ നസീം സെയ്ത്. തിരഞ്ഞെടുപ് പ്രചാരണത്തെ കുറിച്ചു അന്വേഷിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം...
ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ തുടങ്ങി; തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ്‌യ്ക്ക് ലീഡ്
ചെന്നൈ: ആറു സംസ്ഥാനങ്ങളിലെ വിവിധ നാല് ലോക്‌സഭാ സീറ്റുകളിലേക്കും പത്ത് നിയമസഭാ സീറ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യം ലീഡ് പുറത്തുവന്ന തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ നിയോജക മണ്ഡലത്തില്‍ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയാണ് മുന്നില്‍.
കേന്ദ്രസര്‍ക്കാരിന്റെ...