Tag: education
സംസ്ഥാനത്ത് ന്യൂക്ലിയർ മെഡിസിൻ പിജി സീറ്റ് അനുവദിച്ചു
സംസ്ഥാനത്ത് ആദ്യമായി ന്യൂക്ലിയർ മെഡിസിനിൽ പിജി സീറ്റുകൾ അനുവദിച്ചതായി ആരോഗ്യമന്ത്രി വീണാജോർജ്. കോഴിക്കോട് മെഡിക്കൽ കോളേജിനാണ് സീറ്റുകൾ അനുവദിച്ചത്. രാജ്യത്ത് സ്റ്റേറ്റ് മെഡിക്കൽ കോളേജുകളിൽ ആദ്യമായാണ് ന്യൂക്ലിയർ മെഡിസിന് പിജി പഠനം സാധ്യമാകുന്നതെന്ന്...
ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും – മുഖ്യമന്ത്രി
ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഇതിനായി ബജറ്റിൽ പറഞ്ഞ കാര്യങ്ങൾക്ക് പുറമേ കൂടുതൽ പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. യൂണിവേഴ്സിറ്റികളിലും കലാലയങ്ങളിലും വലിയതോതിൽ അടിസ്ഥാനസൗകര്യങ്ങളും ഫാക്കൽറ്റിയും വിപുലമാക്കും. സംസ്ഥാനത്ത് കോഴ്സുകൾ...
സ്‌കൂളുകളിലും കോളജുകളിലും ഇനി വിദ്യാര്‍ഥിയൂണിയന്‍; കരടുബില്‍ അംഗീകരിച്ചു
സ്‌കൂളുകളിലും കോളജുകളിലും ഇനി വിദ്യാര്‍ഥിയൂണിയന് നിയമസാധുത ഉണ്ടാകുമെന്ന് ഉറപ്പു നല്‍കി സര്‍ക്കാര്‍. സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിന്റെ ഭാഗമാണിത്. ഇതനുസരിച്ചുള്ള കരടുബില്‍ സര്‍ക്കാര്‍ അംഗീകരിച്ചു. കൂടാതെ ഇതുസംബന്ധിച്ച നിയമനിര്‍മാണത്തിനു മന്ത്രിസഭ അനുമതിയും നല്‍കി. എന്നാല്‍...



















