Tag: eat passion fruit
പ്രമേഹ രോഗികള്‍ക്ക് പാഷന്‍ ഫ്രൂട്ട് കഴിക്കാമോ?
അവശ്യ വിറ്റാമിനുകളും ധാതുക്കളും ആന്റി-ഓക്‌സിഡന്റുകളാലും സമ്പന്നമാണ് പാഷൻ ഫ്രൂട്ട്. ഇതിൽ 76 ശതമാനവും ജലാംശമാണ്. 100 ഗ്രാം പാഷൻ ഫ്രൂട്ടെടുത്താൽ അതിൽ 10.4 ഗ്രാം നാരുകളാണ്. ഇത് ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും മികച്ചതാണെന്നാണ്...

















