Tag: Drinking hot water is good for health.
ദിവസേന ചൂടുവെള്ളം കുടിക്കുന്നതിലൂടെ ആരോഗ്യത്തിന് പലതരത്തിലുള്ള ഗുണം നൽകുന്നു
ഏത് കാലാവസ്ഥയിലും ഒരുപോലെ കുടിക്കാവുന്നതും ആരോഗ്യത്തിന് നല്ലതുമായ ഒന്നാണ് ചൂടുവെള്ളം. ദിവസേന ചൂടുവെള്ളം കുടിക്കുന്നതിലൂടെ ആരോഗ്യത്തിന് പലതരത്തിലുള്ള ഗുണം നൽകുന്നു. ചൂടുവെള്ളം കുടിക്കുന്നത് തൊണ്ടയിലെ കരകരപ്പും തൊണ്ടവേദനയും കുറയ്ക്കുവാൻ സഹായിക്കുന്നു. ശരീരത്തിൽ നിർജലീകരണം...

















