Tag: Donors in crisis
സ്നേഹം തുളുമ്പും ‘ഹസ്തദാനം’ കാത്തിരിക്കുന്നു; ദാതാളികൾ പ്രതിസന്ധിയിൽ
അപകടങ്ങളിൽപ്പെട്ടും പൊള്ളലേറ്റും ഷോക്കേറ്റുംമറ്റും ഇരുകൈകളും നഷ്ടമായ 15 പേരാണ് നിലവിൽ കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ട്രാൻസ്‌പ്ളാന്റ് ഓർഗനൈസേഷൻ യിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്. സ്നേഹം തുളുമ്പും ‘ഹസ്തദാനം’ കാത്തിരിക്കുന്നവരേറെയുണ്ടെങ്കിലും ദാതാക്കളില്ലാത്തത് പ്രതിസന്ധിയാകുന്നു....

















