Tag: doing tasks
കൂടുതൽ സമയം ഇരുന്ന് ജോലികൾ ചെയ്യുന്നവരാണോ നിങ്ങൾ?
കൂടുതൽ സമയം ഇരുന്ന് ജോലികൾ ചെയ്യുന്നവരാണോ നിങ്ങൾ? എന്നാൽ ഇക്കൂട്ടർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇരിപ്പ് സുഖകരമായി തോന്നാമെങ്കിലും ഒരു ദിവസത്തിന്റെ വലിയൊരു സമയവും ഇതിനായി മാറ്റിവെക്കുമ്പോൾ സുഖത്തേക്കാൾ ഉപരി അസുഖങ്ങൾ വരുമെന്ന്...

















