Tag: Does drinking
ചൂടുവെള്ളം കുടിച്ചാൽ കൊളസ്ട്രോൾ കുറയുമോ?
ചൂടുവെള്ളം കുടിച്ചാൽ കൊളസ്ട്രോൾ കുറയുമോ? മാറിയ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമം ഇല്ലാത്തതുമൊക്കെ ശരീരത്തിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടാൻ കാരണമാകുമെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. കൊഴുപ്പുള്ള ഭക്ഷണം, പുകവലി, മദ്യപാനം തുടങ്ങിയവ കൊളസ്ട്രോളിന്റെ അളവു വർധിപ്പിക്കാം....

















