Tag: Do you feel uncomfortable when it gets col
തണുപ്പ് കൂടുതലാകുന്ന സമയത്ത് അസ്വസ്ഥത ഉണ്ടാകാറുണ്ടോ?
തണുപ്പ് കൂടുതലാകുന്ന സമയത്ത് അസ്വസ്ഥത ഉണ്ടാകാറുണ്ടോ? ദിവസങ്ങൾ ചെറുതാവുകയും രാത്രികൾക്ക് ദൈർഘ്യം കൂടുകയും ചെയ്യുമ്പോൾ പലർക്കും മാനസികാവസ്ഥയിൽ സൂക്ഷ്മമായ മാറ്റങ്ങൾ വരുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഈ മാറ്റങ്ങൾ ചിലപ്പോൾ ഹോർമോൺ വ്യതിയാനങ്ങളേക്കാൾ കൂടുതലായിരിക്കാം....

















