Tag: District Kerala Festival begins
ജില്ലാ കേരളോത്സവത്തിന് തുടക്കം
സംസ്ഥാന യുവജന ക്ഷേമ ബോർഡും കോഴിക്കോട് ജില്ലാ പഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിന് തുടക്കമായി. ആദ്യ ദിനം പഞ്ചഗുസ്‌തി, ചെസ് മത്സരങ്ങളാണ് നടന്നത്. പഞ്ചഗുസ്‌തി മത്സരം ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഞ്ജിത...

















