25.8 C
Kerala, India
Thursday, April 30, 2026
Tags Department of Health

Tag: Department of Health

പകർച്ചപ്പനിക്ക് ചികിത്സതേടുന്നവർ കൂടുന്നു

പകർച്ചപ്പനിക്ക് ചികിത്സതേടുന്നത് പ്രതിദിനം പതിനായിരത്തിലതികമെന്നു ആരോഗ്യവകുപ്പ്. ഇടവിട്ടുള്ള മഴയും കാലാവസ്ഥയിലുണ്ടായ മാറ്റവുമാണ് പനിപടരാൻ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. വൈറൽ പനിയാണ് ഭൂരിഭാഗവും. ഡെങ്കി, എലിപ്പനി മുതലായവ മിക്കജില്ലകളിൽനിന്നും റിപ്പോർട്ട് ചെയ്യുന്നതായി അധികൃതർ വ്യക്തമാക്കി....

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയൽ സംബന്ധിച് ജില്ലാതല പ്രവർത്തന റിപ്പോർട്ടുമായി ആരോഗ്യ വകുപ്പ്. മിക്ക അണുബാധകളും വൈറസുകൾ മൂലമാണ് ഉണ്ടാകുന്നത്. അതിനാൽ, ഇവയ്‌ക്കെതിരെ ആന്റിബയോട്ടിക്കുകൾ ഫലപ്രദമല്ല. ഡോക്ടർ നിർദേശിക്കുമ്പോൾ മാത്രം ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുക....

ആലപ്പുഴ ജില്ലയിൽ കോളറ സ്ഥിരീകരിച്ചു

ആലപ്പുഴ ജില്ലയിൽ ഒരാൾക്ക് കോളറ സ്ഥിരീകരിച്ചു. പ്രതിരോധം ഊർജിതമാക്കുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. 2013-ലാണ് മുൻപ് ഇവിടെ കോളറ പിടിപെട്ടത്. അന്ന് 10 പേർക്കു രോഗബാധയുണ്ടായി. അതിനുമുൻപ് 2002-ൽ കുട്ടനാട്ടിൽ കോളറ പടർന്നപ്പോൾ...

നിപ രോഗസാധ്യതയുള്ള 5 ജില്ലകളില്‍ അവബോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും എന്ന് ആരോഗ്യവകുപ്പ്

നിപ രോഗസാധ്യതയുള്ള 5 ജില്ലകളില്‍ അവബോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും എന്ന് ആരോഗ്യവകുപ്പ്. കോഴിക്കോട്ടെ കേരള വണ്‍ ഹെല്‍ത്ത് സെന്റര്‍ ഫോര്‍ നിപ റിസര്‍ച്ചാണ് പുതിയ ജാഗ്രതാനിര്‍ദേശങ്ങള്‍ നല്‍കുന്നത്. ഹോട്ട്‌സ്പോട്ടുകളായി കണക്കാക്കുന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍,...

സംസ്ഥാനത്ത് നിപബാധയ്ക്ക് സാധ്യതയുള്ള സീസണായതിനാല്‍ ജനങ്ങൾക്ക് ജാഗ്രത മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് നിപബാധയ്ക്ക് സാധ്യതയുള്ള സീസണായതിനാല്‍ ജനങ്ങൾക്ക് ജാഗ്രത മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്. കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലെ പഴംതീനി വവ്വാലുകളില്‍ നിപ വൈറസിനെതിരേയുള്ള ആന്റിബോഡികള്‍ മുന്‍പേ കണ്ടെത്തിയിട്ടുള്ളതാണ്. ജില്ലയില്‍...

ഒ.പി ടിക്കറ്റ് ഓൺലൈനായി ബുക്കു ചെയ്യാനുള്ള മൊബൈൽ ആപ്ലിക്കേഷൻ ഇ-ഹെൽത്ത് കേരള എന്ന പേരിൽ...

ഒ.പി ടിക്കറ്റ് ഓൺലൈനായി ബുക്കു ചെയ്യാനുള്ള മൊബൈൽ ആപ്ലിക്കേഷൻ ഇ-ഹെൽത്ത് കേരള എന്ന പേരിൽ ജനകീയമാക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പ് ആരംഭിച്ചു. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ രോഗികൾക്ക് ക്യൂവിൽ നിൽക്കാതെ യു.എച്ച്‌.ഐ.ഡി കാർഡ് നമ്പറും...

വൃത്തിഹീനമായ സാഹചര്യവും പഴകിയ ഭക്ഷണ പദാർത്ഥങ്ങളും കണ്ടെത്തിയതിനെ തുടർന്നു ഹോട്ടൽ ആരോഗ്യ വകുപ്പ് അധികൃതർ...

വൃത്തിഹീനമായ സാഹചര്യവും പഴകിയ ഭക്ഷണ പദാർത്ഥങ്ങളും കണ്ടെത്തിയതിനെ തുടർന്നു കയ്പമംഗലം ഫിഷറീസ് സ്കൂൾ പരിസരത്തുള്ള ഹോട്ടൽ ആരോഗ്യ വകുപ്പ് അധികൃതർ അടപ്പിച്ചു. കയ്പമംഗലം ഗ്രാമപഞ്ചായത്ത് മൂന്നുപീടിക, ഫിഷറീസ് സ്കൂൾ പരിസരം എന്നീ പ്രദേശങ്ങളിലെ...

ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്ന വ്യാജ പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഡിജിപിക്ക് രേഖാമൂലം പരാതി...

വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് വിതരണം ചെയ്ത ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്ന വ്യാജ പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഡിജിപിക്ക് രേഖാമൂലം പരാതി നൽകി. ആരോപണത്തിന് പിന്നിൽ ഗുഢാലോചനയുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് ആരോഗ്യവകുപ്പ്...

അനധികൃതമായി സര്‍വീസില്‍നിന്ന് വിട്ടുനില്‍ക്കുന്ന 36 ഡോക്ടര്‍മാരെ ആരോഗ്യവകുപ്പ് പിരിച്ചുവിട്ടു

അനധികൃതമായി സര്‍വീസില്‍നിന്ന് വിട്ടുനില്‍ക്കുന്ന 36 ഡോക്ടര്‍മാരെ ആരോഗ്യവകുപ്പ് പിരിച്ചുവിട്ടു. 33 ഡോക്ടര്‍മാരെ ആരോഗ്യഡയറക്ടറും മൂന്നുപേരെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമാണ് നീക്കംചെയ്തത്. കാരണംകാണിക്കല്‍ നോട്ടീസിനോടുംപോലും പ്രതികരിക്കാത്ത സാഹചര്യത്തിലാണ് പിരിച്ചുവിടല്‍. നോട്ടീസിനോട് പ്രതികരിക്കാത്ത 17 ഡോക്ടര്‍മാരുടെ...
- Advertisement -

Block title

0FansLike

Block title

0FansLike