Tag: Dengue vaccine
ഡെങ്കിപ്പനിക്കുള്ള പ്രതിരോധ വാക്‌സിന്‍ 2026ഓടെ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും
ഡെങ്കിപ്പനിക്കുള്ള പ്രതിരോധ വാക്‌സിന്‍ 2026ഓടെ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും. ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡാണ് വാക്‌സിന്‍ നിര്‍മാതാക്കള്‍. ലബോറട്ടറി പരീക്ഷണത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയതായി ഐ.ഐ.എല്‍ മാനേജിങ് ഡയറക്ടര്‍ ഡോ. കെ. ആനന്ദ് കുമാര്‍ വ്യക്തമാക്കി....