Tag: dark circles
കണ്ണിന് ചുറ്റുമുള്ള കറുത്തപാട് പലരെയും അലട്ടുന്ന പ്രശ്നമാണ് അല്ലെ? നാച്ചുറലായ ഒരു പോംവഴി ഉണ്ട്
കണ്ണിന് ചുറ്റുമുള്ള കറുത്തപാട് പലരെയും അലട്ടുന്ന പ്രശ്നമാണ് അല്ലെ? ഇതിനു നാച്ചുറലായ ഒരു പോംവഴി ഉണ്ട്. എന്താണെന്നല്ലേ... പുതിനയില.
പല കാരണങ്ങൾ കൊണ്ടും കണ്ണിനു ചുറ്റും കറുത്ത പാടുകൾ വരാം. ഉറക്കമില്ലായ്മ, ഉത്കണ്ഠ, അലർജി,മാനസിക...