26.8 C
Kerala, India
Thursday, January 9, 2025
Tags Crime

Tag: crime

പുത്തന്‍വേലിക്കര കൊലക്കേസ് പ്രതി റിപ്പര്‍ ജയാനന്ദന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി

കൊച്ചി : പുത്തന്‍വേലിക്കര കൊലപാതകക്കേസില്‍ പ്രതി റിപ്പര്‍ ജയാനന്ദന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. പ്രതി ജീവിതാവസാനം വരെ ജയിലില്‍ കിടക്കട്ടെ എന്നാണ് ഹൈക്കോടതി ഉത്തരവ്. 2006 ല്‍ പുത്തന്‍വേലിക്കരയില്‍ ബേബി(ദേവകി)യെന്ന വീട്ടമ്മയെ കൊലപ്പെടുത്തുകയും ഇടതു...

ബംഗുളൂരുവില്‍ അഭിഭാഷകയായ യുവതിയെ പട്ടാപ്പകല്‍ നടുറോഡില്‍ കഴുത്തറുത്ത് കൊന്നു

ബംഗളൂരു: നോർത്ത് ബംഗളൂരുവിൽ അഭിഭാഷകയായ യുവതിയെ പട്ടാപ്പകല്‍ നടുറോഡില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. കനകപുര സ്വദേശിനി ജ്യോതി കുമാരിയാണ്(25)കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം കോർഡ് റോഡിൽ മഹാലക്ഷ്മി ലേഔട്ടിലായിരുന്നു സംഭവം. മഹാലക്ഷ്മി ലേഔട്ടിൽ ഹനുമാൻ ക്ഷേത്രത്തിനു...

11 പേരെ വിവാഹം ചെയ്ത് പറ്റിച്ച യുവതി ഒടുവില്‍ കൊച്ചിക്കാരന്റെ പരാതിയില്‍ കുടുങ്ങി

നോയിഡ: ഇന്ത്യയുടെ വിവധ ഭാഗങ്ങളില്‍ നിന്നായി 11 പുരുഷന്മാരെ വിവാഹം ചെയ്ത് പറ്റിച്ചു കടന്നുകളഞ്ഞ യുവതിയെ പോലീസ് പിടികൂടി. 28കാരിയായ മേഘ ഭാര്‍ഗവയാണ് അറസ്റ്റിലായത്. ധനികരെ വിവാഹം കഴിച്ച് ആഭരണവുമായി രക്ഷപെടുന്നതായിരുന്നു ഇവരുടെ...

ട്യൂഷന്റെ മറവില്‍ പഞ്ചായത്ത് പ്രസിഡന്റ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി

ബാലുശ്ശേരി: ട്യൂഷനെടുക്കാന്‍ വീട്ടിലേക്ക് ക്ഷണിച്ച് വിദ്യാര്‍ഥിയെ പഞ്ചായത്ത് പ്രസിഡന്റ് പീഡിപ്പിച്ചതായി പരാതി. അധ്യാപകന്‍ കൂടിയായ ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് എതിരെയാണ് ഗുരുതര ആരോപണം. ആരോപണത്തെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു.   ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്...

നടി ധന്യ മേരി വര്‍ഗ്ഗീസിനെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ഫ്ളാറ്റ് നിര്‍മിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ നടി ധന്യാ മേരി വര്‍ഗീസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്ളാറ്റ് നിര്‍മിച്ചു നല്‍കാമെന്നു പറഞ്ഞ് നൂറിലേറെ കോടി രൂപ തട്ടിയെടുത്തെന്നാണ്...

നിരവധി കേസുകളില്‍പ്പെട്ട് മുങ്ങിയ പ്രതി ആള്‍ദൈവത്തിന്റെ രൂപത്തില്‍ പിടിയില്‍

പയ്യോളി: നിരവധി കേസുകളില്‍പ്പെട്ട് മുങ്ങിയ പ്രതി ആള്‍ദൈവത്തിന്റെ രൂപത്തില്‍ പിടിയില്‍. പോലീസിനെ വെട്ടിച്ച് കര്‍ണാടകയില്‍ ആള്‍ദൈവമായി കഴിഞ്ഞുവന്ന ഇരിങ്ങത്ത് പാക്കനാര്‍പുരത്തെ രാജേഷ് മരുതേരി എന്ന ശ്രീ ശ്രീ പ്രണവാനന്ദ സ്വാമിയാണ് പയ്യോളിയില്‍ പിടിയിലായത്....

വാട്‌സ്ആപില്‍ അശ്ലീല സന്ദേശമയക്കുന്നവര്‍ക്ക് ഋഷിരാജ് സിങിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: പെണ്‍കുട്ടികളെ തുടര്‍ച്ചയായി 14 സെക്കന്‍ഡ് നോക്കിയാല്‍ കേസെടുക്കാമെന്ന പ്രസ്ഥാവനയിറക്കിയ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഇത്തവണ പ്രമുഖ സോഷ്യല്‍ മീഡിയ വെബ്‌സൈറ്റായ വാട്‌സ്ആപ് ഉപയോഗത്തെ കുറിച്ചാണ് സിങിന്റെ...

വാങ്ങാന്‍ പണം തികഞ്ഞില്ല: യുവാവ് ഫ്‌ളിപ്കാര്‍ട്ട് വീതരണക്കാരനെ കൊന്ന് ഫോണ്‍ മോഷ്ടിച്ചു

ബംഗളൂരു: മൊബൈല്‍ വാങ്ങാന്‍ പണം തികയാഞ്ഞതിനെ തുടര്‍ന്ന് യുവാവ് ഫ്‌ളിപ്കാര്‍ട്ട് ജീവനക്കാരനെ കൊന്ന് സ്മാര്‍ട്ട്‌ഫോണ്‍ മോഷ്ടിച്ചു. ഫ്‌ളിപ്കാര്‍ട്ട് ജീവനക്കാരനായ നഞ്ചുണ്ടസ്വാമിയാണ്(29) കൊല്ലപ്പെട്ടത്. ഡിസംബര്‍ 9ന് നടന്ന സംഭവത്തില്‍ ജിംനേഷ്യത്തിലെ പരിശീലകനായ വരുണ്‍കുമാര്‍ അറസ്റ്റിലായി....

കൊച്ചിയില്‍ വീണ്ടും റാഗിങ്: ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍

കൊച്ചി: റാഗിങ്ങില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍. കൊച്ചി മറൈന്‍ എന്‍ജിനീയര്‍ കോളജിലെ മറൈന്‍ ബി.ടെക് വിദ്യാര്‍ഥി ഈയ്യക്കാട്ടെ ആശിഷ് തമ്പാന്‍ (19) ആണ് വിഷം അകത്തുചെന്ന് അതീവ ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ...

മദ്യലഹരിയില്‍ വീട്ടിനുള്ളില്‍ അഴിഞ്ഞാടിയ മകനെ അമ്മ കറിക്കത്തിയ്ക്കു വെട്ടി

തിരുവനന്തപുരം: മദ്യലഹരിയില്‍ വീട്ടിനുള്ളില്‍ അഴിഞ്ഞാടിയ മകനെ അമ്മ കറിക്കത്തിയ്ക്കു വെട്ടി. മെഡിക്കല്‍ കോളേജ് ഐത്തിക്കോണം കുഞ്ചുവീട് ലെയ്‌നില്‍ ആഷിഷ് ഭവനില്‍ രവീന്ദ്രന്റെ മകന്‍ അനില്‍ (21) നെയാണ് പെറ്റമ്മ വെട്ടിയത്. പരിക്കേറ്റ ഇയാളെ...
- Advertisement -

Block title

0FansLike

Block title

0FansLike