28.8 C
Kerala, India
Wednesday, January 8, 2025
Tags Crime

Tag: crime

തൊടുപുഴയില്‍ യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു; പ്ലസ്ടു വിദ്യാര്‍ഥി കസ്റ്റഡിയില്‍

തൊടുപുഴ: തൊടുപുഴയില്‍ യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു. വണ്ടമറ്റം അമ്പാട്ട് സോമന്റെ മകന്‍ അര്‍ജുനാ (20) ണ് മരിച്ചത്. സംഭവത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി...

മൂന്നുമാസം പ്രായമുള്ള കുട്ടിയുമായി നാലംഗ നാടോടി മോഷണസംഘം പിടിയില്‍

മാരാരിക്കുളം: മൂന്നുമാസം പ്രായമുള്ള ആണ്‍കുഞ്ഞുമായി ബസുകളില്‍ മോഷണം നടത്തിവന്ന നാലംഗ നാടോടിസ്ത്രീ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളത്തുനിന്നാണ് സംഘം പിടിയിലായത്. മോഷണക്കേസിനൊപ്പം കുട്ടിയെ ഉപയോഗിച്ച് കുറ്റം ചെയ്തതിന് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരവും...

പാറശാലയില്‍ 58കാരിയെ പീഡിപ്പിച്ച 23കാരന്‍ അറസ്റ്റില്‍

പാറശാല: പാറശാലയില്‍ മാനസികരോഗിയായ അമ്പത്തെട്ടുകാരി പീഡനത്തിന് ഇരയായ സംഭവത്തില്‍ ഇരുപത്തിമൂന്നുകാരന്‍ അറസ്റ്റില്‍. ഇരയുടെ അയല്‍വാസിയും ചെങ്കല്‍ സ്വദേശിയുമായ ക്രിസ്റ്റല്‍ എന്ന യുവാവാണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. രാത്രിയില്‍ യുവാവ് വൃദ്ധയുടെ വീട്ടില്‍ അതിക്രമിച്ച്...

ബംഗലുരു പീഡനക്കേസ്: യുവതിയും കാമുകനായ സഹോദരി ഭര്‍ത്താവും ഒരുക്കിയ നാടകമെന്ന് പോലീസ്

ബംഗലുരു: പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട കൂട്ടബലാത്സംഗത്തിന് തൊട്ടു പിന്നാലെ ബൂര്‍ഖധാരി പീഡിപ്പിക്കപ്പെട്ട വാര്‍ത്ത കാമുകിയും കാമുകനും ചേര്‍ന്ന് നടത്തിയ നാടകമെന്ന് പോലീസ്. അന്വേഷണത്തിനെ തോന്നിയ സംശയങ്ങളില്‍ പോലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് നാടകം പുറത്തായത്.. സംഭവവുമായി...

ജോലി കിട്ടാന്‍ ജ്യോതിഷം നോക്കാനെത്തി; ജ്യോത്സ്യ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി ഓടി രക്ഷപ്പെട്ടു

മംഗലുരു: ജോലി കിട്ടാത്തതിന് പരിഹാരം തേടിയെത്തിയപ്പോള്‍ ജോത്സ്യന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് യുവതിയുടെ പരാതി. മംഗലാപുരം പാണ്ഡേശ്വരത്ത് അത്താവറില്‍ ജ്യോതിഷാലയം നടത്തുന്ന ജ്യോതിഷിക്ക് എതിരേയാണ് യുവതി ആരോപണവുമായി രംഗത്തെത്തിയത്. തൊഴിലന്വേഷകയായ ബിരുദാനന്തര ബിരുദധാരിയായ യുവതിയുടേതാണ്...

മാനസിക വളര്‍ച്ചയില്ലാത്ത പെണ്‍കുട്ടിയെ മധ്യവയസ്‌കന്‍ പീഡിപ്പിച്ച് നഗ്‌നയാക്കി നൃത്തം ചെയ്യിച്ചു

കരിംനഗര്‍ : തെലങ്കാനയിലെ കരിംനഗറില്‍ പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മധ്യവയസ്‌കനും രണ്ട് യുവാക്കളും ചേര്‍ന്ന് പീഡിപ്പിച്ച് നഗ്‌നയാക്കി നൃത്തം ചെയ്യിച്ചു. പുതുവത്സര ദിനത്തിലാണ് സംഭവം. മാനസിക വളര്‍ച്ചയില്ലാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് നഗ്‌നയാക്കി നടത്തുകയും...

ലൈംഗീകാതിക്രമത്തിനിടെ യുവതിയുടെ നാവും ചുണ്ടും കടിച്ചുമുറിച്ചു; ഞെട്ടിക്കുന്ന സംഭവം വീണ്ടും ബംഗുളൂരുവില്‍

ബംഗുളൂരു : ബംഗുളൂരുവില്‍ നടുറോഡില്‍ വീണ്ടും ലൈംഗീകാതിക്രമം. യുവതിയെ നടുറോഡില്‍ കടന്നു പിടിച്ച അക്രമി അവരുടെ നാവ് കടിച്ചു മുറിച്ചതായാണ് റിപ്പോര്‍ട്ട്. ഇരുപത്തി മൂന്നുകാരിയാണ് ക്രൂര പീഡനത്തിന് ഇരയായത്. ലൈംഗീകാതിക്രമത്തിനിടെ ചുണ്ടിലും നാവിലും...

പാലായില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പോലീസിന്റെ ക്രൂര മര്‍ദനം: ഒരാളെ മര്‍ദിച്ച് മൂത്രമൊഴിപ്പിച്ചു

പാലാ: ഇരകള്‍ക്ക് നേരെ പോലീസിന്റെ അധിക്രമം വീണ്ടും. പാലായില്‍ ബൈക്കില്‍ ഹെല്‍മറ്റ് വെയ്ക്കാത യാത്രചെയ്ത മൂന്നംഗ വിദ്യാര്‍ത്ഥി സംഘത്തെ പോലീസ് അകാരണമായി മര്‍ദിച്ചതായും വംശീയ അധിക്ഷേപം നടത്തിയതായുമാണ് ആരോപണം. പാലാ സ്റ്റേഷനിലെ എസ്.ഐ...

ആലപ്പുഴ നഗരമധ്യത്തില്‍ പട്ടാപ്പകല്‍ വിദേശ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക ആക്രമണം

ആലപ്പുഴ: നഗരമധ്യത്തില്‍ പട്ടാപ്പകല്‍ വിദേശ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗിക ആക്രമണം. പരിസ്ഥിതി സംഘടനയായ 'എ ട്രീ'യില്‍ ഇന്റേണ്‍ഷിപ്പ് നടത്തുന്ന ഭൂട്ടാന്‍ സ്വദേശിനി നേഹ റോയിയെന്ന (22) വിദ്യാര്‍ഥിനിയെയാണ് ബൈക്കിലെത്തിയ യുവാവ് അപമാനിച്ചത്. വ്യാഴാഴ്ച...

മാനഭംഗത്തിന് ശ്രമിച്ച പിതാവിനെ പതിനാലുകാരി തലയ്ക്കടിച്ചുകൊന്നു

ലക്‌നൗ: യു.പിയില്‍ മാനംഭംഗത്തിന് ശ്രമിച്ച് പിതാവിനെ 14 വയസുകാരി ഇരുമ്പ് ദണ്ഡിന് അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ബാരെല്ലിയിലാണ് സംഭവം. പിതാവ് മദ്യ ലഹരിയിലായിരുന്നുവെന്നും സംഭവത്തില്‍ പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തതായും ബാലേരി എസ്പി സമീര്‍ സുരേഷ് വ്യക്തമാക്കി. മദ്യലഹരിയിലെത്തിയ...
- Advertisement -

Block title

0FansLike

Block title

0FansLike