28.8 C
Kerala, India
Tuesday, November 5, 2024
Tags Covid vaccine

Tag: covid vaccine

കോവിഡ് വാക്സിൻ യുവാക്കളിൽ പെട്ടെന്നുള്ള മരണസാധ്യതാ കുറയ്ക്കുമെന്ന് ഐ.സി.എം.ആർ പഠനഫലം

കോവിഡ് വാക്സിൻ യുവാക്കളിൽ പെട്ടെന്നുള്ള മരണസാധ്യതാ കുറയ്ക്കുമെന്ന് ഐ.സി.എം.ആർ പഠനഫലം. കുറഞ്ഞത് ഒരു ഡോസ് വാക്സിൻ സ്വീകരിക്കുന്നത് മരണ സാധ്യത കുറക്കുമെന്നാണ് പഠനത്തിൽ പറയുന്നു. 2021 ഒക്ടോബർ 1 മുതൽ 2023 മാർച്ച്...

വാക്‌സിൻ വാങ്ങാനായി വെള്ളിയാഴ്ച മാത്രം ലഭിച്ചത് ഒരു കോടിയിലധികം

വാക്‌സിനുകൾ വാങ്ങുന്നതിനായി സിഎംഡിആർഎഫിലേക്ക് വെള്ളിയാഴ്ച മാത്രം ലഭിച്ചത് ഒരുകോടിയിലധികം രൂപയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വാക്‌സിൻ വാങ്ങുന്നതിനായി ജനങ്ങൾ നൽകുന്ന തുക സംഭരിക്കുന്നതിന് സിഎംഡിആർഎഫിൽ പ്രത്യേക അക്കൗണ്ട് ഉണ്ടാകുമെന്നും ആ തുക...

കോവിഡ് വാക്‌സിൻ വാങ്ങുന്നതിന് സംസ്ഥാനം നടപടി ആരംഭിച്ചു: മുഖ്യമന്ത്രി

കമ്പനികളിൽ നിന്ന് കോവിഡ് വാക്‌സിൻ നേരിട്ട് വാങ്ങുന്നതിന് കേരളം നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതുസംബന്ധിച്ച് വാക്‌സിൻ കമ്പനികളുമായി ചർച്ച ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ചീഫ് സെക്രട്ടറി, ധനകാര്യ...

യു.എ.ഇ: 16 വയസിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്‌സിൻ

യു.എ.ഇയിൽ താമസ വിസയിലുള്ള 16 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും കോവിഡ് വാക്‌സിൻ നൽകുന്നതിന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യമന്ത്രാലയം. വാക്സിൻ വിതരണം കൂടുതൽ ജനകീയമാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് നടപടിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രായമായവര്‍, ഗുരുതര...

ഇന്ത്യയിലെ ആസ്ട്ര സെനിക്ക വാക്‌സിൻ ഞായറാഴ്ച മുതൽ ഒമാനിലും

ഇന്ത്യയിൽ നിന്നെത്തിച്ച ആസ്ട്ര സെനിക്ക കോവിഡ് വാക്‌സിൻ ഞായറാഴ്ച്ച മുതൽ നൽകിത്തുടങ്ങുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യസ്ഥിതി പരിഗണിക്കാതെ എല്ലാ ഗവർണറേറ്റിലുമുള്ള 65 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് വാക്‌സിനേഷൻ നൽകുന്നത്. ഒരു ലക്ഷം...

കൊവാക്സിൻ അതിതീവ്ര വൈറസിനെ പ്രതിരോധിക്കും – ഐസിഎംആർ

കൊവാക്സിൻ അതിതീവ്ര വൈറസിനെ പ്രതിരോധിക്കുമെന്ന അനുകൂല പഠന റിപ്പോർട്ടുമായി ഐസിഎംആർ. ജനിതക മാറ്റം വന്ന യുകെയിലെ വൈറസിനെ പ്രതിരോധിക്കാൻ കൊവാക്‌സിന് സാധിക്കുമെന്നാണ് പഠന റിപ്പോർട്ടുകളിൽ പറയുന്നത്. ഭാരത് ബയോട്ടെക്കാണ് ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്ന കോവാക്സിന്റെ...

ഇന്ത്യയുടെ കോവിഡ് വാക്‌സിൻ ഇനി സൗദിക്കും.

മരുന്ന് കമ്പനി ആയ അസ്ട്രാസെനക്കയും ഓക്സ്ഫോഡ് സർവകലാശാലയും ചേർന്ന് വികസിപ്പിച്ച് ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉല്പാദിപ്പിക്കുന്ന വാക്‌സിൻ ഇനി സൗദി അറേബ്യയ്ക്ക് കൂടി നൽകും. ഒരാഴ്ച്ച മുതൽ പരമാവധി 10 ദിവസത്തിനുള്ളിൽ വാക്‌സിൻ...
- Advertisement -

Block title

0FansLike

Block title

0FansLike