29.8 C
Kerala, India
Sunday, December 22, 2024
Tags Covid vaccination

Tag: covid vaccination

കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കി

കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നവർക്ക് നൽകുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കി. കോവിഷീൽഡ് എന്ന പേരിൽ അവതരിപ്പിച്ച വാക്‌സിന് ഗുരുതര പാർശ്വഫലമുളളതായി വാക്‌സിൻ കമ്പനി ആസ്ട്രസെനെക സമ്മതിച്ച് രംഗത്തവന്നതിന് പിന്നാലെയാണ്...

കോവിഡ് വാക്സിനേഷൻ മനുഷ്യ ശരീരത്തിലെ 13 ഓളം രോഗാവസ്ഥകളെ നേരിയ തോതിൽ വർധിപ്പിക്കുമെന്ന് പഠനം

കോവിഡ് വാക്സിനേഷൻ മനുഷ്യ ശരീരത്തിലെ 13 ഓളം രോഗാവസ്ഥകളെ നേരിയ തോതിൽ വർധിപ്പിക്കുമെന്ന് പഠന റിപ്പോർട്ട്. ലോകാരോഗ്യ സംഘടനയുടെ ഗവേഷണ വിഭാഗമായ ഗ്ലോബൽ വാക്സിൻ ഡേറ്റ നെറ്റ്‌വർക്കിലെ (Global Vaccine Data Network)...

കോവിഡ് മൂന്നാം തരംഗം ഉണ്ടായാൽ നേരിടാൻ കേരളം സജ്ജം; കുട്ടികളിൽ രോഗബാധ ഉണ്ടായാൽ അതും...

കൊവിഡ് മൂന്നാം തരംഗമുണ്ടായാൽ നേരിടാൻ കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികൾക്ക് രോഗബാധയുണ്ടായാൽ അതും നേരിടാൻ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ജനസംഖ്യാ അനുപാതം നോക്കിയാൽ രോഗ ബാധിതരുടെ എണ്ണം വളരെ...

കോവിഡ് വാക്‌സിൻ വാങ്ങുന്നതിന് സംസ്ഥാനം നടപടി ആരംഭിച്ചു: മുഖ്യമന്ത്രി

കമ്പനികളിൽ നിന്ന് കോവിഡ് വാക്‌സിൻ നേരിട്ട് വാങ്ങുന്നതിന് കേരളം നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതുസംബന്ധിച്ച് വാക്‌സിൻ കമ്പനികളുമായി ചർച്ച ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ചീഫ് സെക്രട്ടറി, ധനകാര്യ...

കോവിഡ് വാക്‌സിനേഷൻ മാർഗനിർദേശങ്ങൾ പുറത്തിറക്കി

സംസ്ഥാനത്ത് കോവിഡ്-19 വാക്‌സിനേഷന്റെ പ്ലാനിംഗിനും നടത്തിപ്പിനുമായി ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി മന്ത്രി കെ.കെ.ശൈലജ ടീച്ചർ അറിയിച്ചു. രാജ്യത്തും സംസ്ഥാനത്തും കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ വാക്‌സിന്‍ കിട്ടുമോയെന്ന ആകാംക്ഷ വര്‍ദ്ധിപ്പിക്കുകയും...
- Advertisement -

Block title

0FansLike

Block title

0FansLike