27.8 C
Kerala, India
Monday, February 24, 2025
Tags Covid 19

Tag: covid 19

കോവിഡ് 19: സർക്കാർ ഓഫീസുകളിൽ ഇന്നുമുതൽ കർശന നിയന്ത്രണം

കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ സർക്കാർ ഓഫീസുകളിൽ ഇന്നുമുതൽ കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. തെർമൽ സ്കാനർ വഴിയുള്ള പരിശോധനയ്ക്ക് ശേഷം മാത്രമേ ജീവനക്കാരെയും സന്ദർശകരെയും സർക്കാർ ഓഫീസുകളിലേക്ക് കടത്തി വിടുകയുള്ളു. വില്ലേജ്...

രാജ്യത്ത് 143 പേർക്ക് കോവിഡ് 19, ഭയമല്ല ജാഗ്രതയാണ് വേണ്ടത്

രാജ്യത്ത് നിലവിൽ 143 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രതിരോധ നടപടികൾ ഊർജിതമായി തന്നെ തുടരുകയാണെന്ന് സർക്കാർ അറിയിച്ചു. ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്നും സർക്കാർ ഓർമിപ്പിച്ചു. പനിയോ ചുമയോ ജലദോഷമോ പോലുള്ള അസുഖമുള്ളവർ ഉടൻ...

കോവിഡ് 19 : തിരുവനന്തപുരത്ത് 25 ഡോക്ടർമാർ നിരീക്ഷണത്തിൽ

ഡോക്ടർക്ക് കോവിഡ് 19 സ്ഥിരീകരിച്ച തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയിൽ 25 ഡോക്ടർമാർ നിരീക്ഷണത്തിലായ സാഹചര്യത്തിലാണ് ആശുപത്രിയിൽ ജാഗ്രത നിർദേശം. അഞ്ച് വിഭാഗങ്ങളിലെ ഡോക്ടർമാരോട് അവധിയിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്. ആശുപത്രിയിൽ നടത്താനിരുന്ന...

കോവിഡ് 19: തിരുവനന്തപുരം റിസോർട്ട് ഉടമകൾക്ക് ജില്ലാ കളക്ടറുടെ പ്രത്യേക നിർദേശം

തലസ്ഥാനത്ത് മൂന്ന് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്നും പൊതു ചടങ്ങുകൾ മാറ്റണമെന്നും ജില്ലാ കളക്ടർ നേരത്തെ അറിയിച്ചിരുന്നു. വർക്കലയിൽ ഇറ്റാലിയൻ...

കോവിഡ് 19: ഇൻക്യൂബേഷൻ പീരീഡ്, അറിയേണ്ടതെല്ലാം

എന്താണ് ഇൻക്യൂബേഷൻ പീരീഡ് ? രോഗാണു അഥവാ വൈറസ് ശരീരത്തിൽ പ്രവേശിക്കുന്ന നിമിഷം മുതൽ രോഗ ലക്ഷണങ്ങൾ പ്രകടമാകുന്നതുവരെയുള്ള സമയമാണ് ഇൻക്യൂബേഷൻ പീരീഡ്. ഓരോ രോഗത്തിനും ഇൻക്യൂബേഷൻ പീരീഡ് വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന്, ചിക്കൻ പോക്സ്...

കോവിഡ് 19: തിരുവനന്തപുരം ജില്ലയിൽ കടുത്ത നിയന്ത്രണം

തലസ്ഥാനത്ത് മൂന്ന് കോവിഡ് 19 സ്ഥിരീകരിച്ചതോടെ ജനങ്ങൾക്ക് അതീവ ജാഗ്രത നിർദേശവുമായി ജില്ലാ ഭരണകൂടം. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്നും പൊതു ചടങ്ങുകൾ മാറ്റണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ബീച്ചുകളും മാളുകളും ജിംനേഷ്യങ്ങളും ബ്യുട്ടി...

കോവിഡ് : രാജ്യത്ത് രണ്ടാമത്തെ മരണം

ഡൽഹിയിൽ കോവിഡ് 19 രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 68 വയസുകാരി മരിച്ചു. ഇതോടെ രാജ്യത്ത് രണ്ട് പേരാണ് കോവിഡ് ബാധ മൂലം മരിച്ചത്. ഡൽഹിയിൽ ആറാമത് കോവിഡ് ബാധ സ്ഥിരീകരിച്ച രോഗിയാണ് മരിച്ചത്....
- Advertisement -

Block title

0FansLike

Block title

0FansLike