25.8 C
Kerala, India
Thursday, April 30, 2026
Tags Covid 19

Tag: covid 19

കോവിഡ് 19-ന്റെ ഉത്ഭവത്തിന് പിന്നിൽ ലാബിൽ നിന്നുള്ള ചോർച്ചയല്ലെന്നു പുതിയ പഠനം

കോവിഡ് 19-ന്റെ ഉത്ഭവത്തിന് പിന്നിൽ ലാബിൽ നിന്നുള്ള ചോർച്ചയല്ലെന്നും രോ​ഗവ്യാപനത്തിലേക്ക് നയിച്ചത് വന്യജീവി വ്യാപാരമാണെന്നും പഠനം. സെൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തൽ. വുഹാനിലെ മാർക്കറ്റുകളിൽ വിറ്റഴിച്ച മൃഗങ്ങളിൽ നിന്നാണ് വൈറസിൻ്റെ...

കോവിഡ് 19 മനുഷ്യരിലെത്തിച്ചത് റക്കൂണുകൾ ആവാൻ സാധ്യത ഏറെയെന്ന് പഠന റിപ്പോർട്ട്

കോവിഡ് 19 മനുഷ്യരിലെത്തിച്ചത് റക്കൂണുകൾ ആവാൻ സാധ്യത ഏറെയെന്ന് പഠന റിപ്പോർട്ട്. 2019 മുതൽ ശാസ്ത്രലോകം ഉത്തരം തേടുന്ന ഒരു ചോദ്യമാണിത്. കൃത്യമായി പറയാൻ സാധിച്ചിട്ടില്ലെങ്കിലും ചൈനയിലെ വുഹാനിലുള്ള ഹുവാനൻ ചന്തയിൽ നിന്നാകണം...

കോവിഡ് -19 രോഗനിർണയം നടത്തിയ ആളുകളിൽ അൽഷിമേഴ്‌സ് രോഗവുമായി ബന്ധപ്പെട്ട ബയോമാർക്കറുകളുടെ അളവ് വർദ്ധിക്കാനുള്ള...

കോവിഡ് -19 രോഗനിർണയം നടത്തിയ ആളുകളിൽ അൽഷിമേഴ്‌സ് രോഗവുമായി ബന്ധപ്പെട്ട ബയോമാർക്കറുകളുടെ അളവ് വർദ്ധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠന റിപ്പോർട്ട്. ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നിൽ. നേച്ചർ മെഡിസിൻ ജേണലിലാണ്...

2021-ൽ കേരളത്തിലെ പ്രധാന മരണകാരണമായി കോവിഡ് മാറിയാതായി റിപ്പോർട്ട്

2021-ൽ കേരളത്തിലെ പ്രധാന മരണകാരണമായി കോവിഡ് മാറിയാതായി റിപ്പോർട്ട്. കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടമായ 2021-ൽ സ്ഥിരീകരിച്ച മരണങ്ങളിൽ 35.52 ശതമാനം പേരുടെയും മരണം കോവിഡും അതുമായി ബന്ധപ്പെട്ട അസുഖങ്ങളും കാരണമാണെന്നാണ് റിപ്പോർട്ട് പറയുന്നത്....

കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ കൂ​ടു​ത​ൽ പ​ഠ​ന​ങ്ങ​ൾ​ക്കൊ​രു​ങ്ങി കേ​ന്ദ്രം

കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ കൂ​ടു​ത​ൽ പ​ഠ​ന​ങ്ങ​ൾ​ക്കൊ​രു​ങ്ങി കേ​ന്ദ്രം. 54 ല​ബോ​റ​ട്ട​റി​ക​ളു​ടെ ക​ൺ​സോ​ർ​ട്യ​മാ​യ ഇ​ന്ത്യ​ൻ സാ​ർ​സ്-​കോ​വ്-2 ജീ​നോ​മി​ക്സ് ക​ൺ​സോ​ർ​ട്യ​ത്തി​ന് പ​ഠ​നം ന​ട​ത്താ​നു​ള്ള അ​നു​മ​തി ന​ൽ​കി​യേ​ക്കും എന്നാണ് പുറത്തുവരുന്ന വിവരം. കോ​വി​ഡ് -19 മ​ഹാ​മാ​രി​ക്കാ​ല​ത്ത് ശേ​ഖ​രി​ച്ച ആ​യി​ര​ക്ക​ണ​ക്കി​ന്...

വാക്സിൻ എടുക്കാത്തവരിൽ ഹൃദയാഘാതത്തിനോ പക്ഷാഘാതത്തിനോ സാധ്യത കൂടുതലെന്ന് പഠനം

കൊവിഡ് -19 ഒന്നാം തരം​ഗത്തിൽ രോ​ഗ ബാധയേറ്റ, വാക്സിൻ എടുക്കാത്തവരിൽ ഹൃദയാഘാതത്തിനോ പക്ഷാഘാതത്തിനോ സാധ്യത കൂടുതലെന്ന് പഠനം. അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൻ്റെ പിന്തുണയോടെ ആർട്ടിരിയോസ്ക്ലെറോസിസ്, ത്രോംബോസിസ്, വാസ്കുലർ ബയോളജി ജേർണലിൽ...

കോവിഷീൽഡ് വാക്‌സിന് ഗുരുതരമായ പാർശ്വഫലങ്ങളുണ്ട് എന്ന് കോടതിയിൽ സമ്മതിച്ച് നിർമാതാക്കൾ

കോവിഷീൽഡ് വാക്‌സിന് ഗുരുതരമായ പാർശ്വഫലങ്ങളുണ്ട് എന്ന് കോടതിയിൽ സമ്മതിച്ച് നിർമാതാക്കൾ. കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡ് സ്വീകരിച്ചവരിൽ അപൂർവം സന്ദർഭങ്ങളിൽ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്ന് നിർമാതാക്കളായ അസ്ട്രസെനക്ക കമ്പനി...

കോവിഡിന് ശേഷമുള്ള ശ്വാസകോശ പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ഇന്ത്യക്കാരിൽ എന്ന് പഠനം

കോവിഡിന് ശേഷമുള്ള ശ്വാസകോശ പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ഇന്ത്യക്കാരിൽ എന്ന് പഠനം. വെല്ലൂർക്രിസ്റ്റ്യൻ മെഡിക്കൽ കോളജ് ആണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. കോവിഡ് 19 ഇന്ത്യക്കാരുടെ ജീവിത നിലവാരം ദുർബലമാക്കിയെന്നും ഉയർന്ന തോതിലുള്ള...

കൊവിഡ് 19 ബാധിച്ച യുവാക്കളില്‍ പില്‍ക്കാലത്ത് മാനസിക രോഗമായ ‘സ്‌കീസോഫ്രീനിയ പിടിപെടാനുള്ള സാധ്യത കൂടുതല്‍...

കൊവിഡ് 19 ബാധിച്ച യുവാക്കളില്‍ പില്‍ക്കാലത്ത് മാനസിക രോഗമായ 'സ്‌കീസോഫ്രീനിയ പിടിപെടാനുള്ള സാധ്യത കൂടുതല്‍ എന്ന് പഠന റിപ്പോര്‍ട്ട്. കൊവിഡ് 19 കാര്യമായ തീവ്രതയില്‍ ബാധിച്ചവരിലാണ് ഗവേഷകര്‍ ഈ സാധ്യത കണ്ടെത്തിയിട്ടുള്ളത്. ഇല്ലാത്ത...

കൊവിഡ് ഭേദമായവരിൽ ഹൃദ്രോഗ സാധ്യത കൂടുതലെന്ന് പഠന റിപ്പോർട്ട്

കൊവിഡ് ഭേദമായവരിൽ ഹൃദ്രോഗ സാധ്യത കൂടുതലെന്ന് പഠന റിപ്പോർട്ട്. ജപ്പാനിലെ സയന്റിഫിക് ഇൻസ്റ്റിറ്റിയൂഷനായ റികെനിൽ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. ഹൃദയത്തിൽ വൈറസ് കുറേകാലം നീണ്ടുനിൽക്കുമ്പോൾ ഹൃദയ സ്തംഭനത്തിന് കാരണമാകുമെന്ന് പഠനം പറയുന്നു....
- Advertisement -

Block title

0FansLike

Block title

0FansLike