Tag: CM inaugurated
സി.എം. റിസർച്ചർ സ്‌കോളർഷിപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു
സി.എം. റിസർച്ചർ സ്‌കോളർഷിപ്പ് പദ്ധതി'യുടെ ഉദ്ഘാടനം തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. മറ്റ് സ്‌കോളർഷിപ്പുകളോ ഫെലോഷിപ്പുകളോ ലഭിക്കാത്ത, സംസ്ഥാനത്തെ സർവ്വകലാശാലകളിലോ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലോ...
















