Tag: cleaning the toilet
ടോയ്‌ലറ്റ് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ടോയ്ലറ്റ് വൃത്തിയായി സൂക്ഷിക്കുക എന്നത് നമ്മുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാൽ അമിതവൃത്തിയാക്കലും ആരോഗ്യത്തിന് ഹാനികരമാണെന്ന് ഓർമിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. ടോയ്ലറ്റ് വൃത്തിയാക്കുന്നതിന് പലപ്പോഴും കഠിനമായ രാസുവസുക്കളാണ് നമ്മൾ ഉപയോഗിക്കുന്നത്. ഇവ നമ്മുടെ ആരോഗ്യത്തെ...
















