Tag: choosing shoes
ചെരുപ്പ് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
ചെരുപ്പുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ. ചെരുപ്പുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പലരും ട്രെന്‍ഡിനെയാണ് മുന്‍ഗണന നല്‍കുന്നത്. എന്നാല്‍, വിദഗ്ധരുടെ അഭിപ്രായത്തില്‍ കാലാവസ്ഥയാണ് പ്രധാന മാനദണ്ഡം. ഇന്ത്യയിലെ ചൂടുള്ള കാലാവസ്ഥയില്‍ തുറന്ന രീതിയിലുള്ള പാദരക്ഷകള്‍ മികച്ചതാണ്....
















