Tag: cause cancer
മധുര പാനീയങ്ങള്‍ ക്യാന്‍സര്‍ പടരാന്‍ ഇടയാക്കുമെന്ന് മുന്നറിയിപ്പ്
മധുര പാനീയങ്ങൾ സ്ഥിരമായി കുടിക്കുന്നത് വലിയ അപകടത്തിലേക്ക് നയിക്കുമെന്ന് പഠനം. മധുരമടങ്ങിയ പാനീയങ്ങളിൽ കാണപ്പെടുന്ന ഗ്ലൂക്കോസ്-ഫ്രക്‌റ്റോസ് മിശ്രിതം വൻകുടലിൽ അർബുദം പടരാൻ കാരണമാകുമെന്ന് പഠനത്തിൽ കണ്ടെത്തി. നേച്ചർ മെറ്റബോളിസം എന്ന ജേണലിൽ പ്രസിദ്ധീകരിച്ച...

















